നടുവട്ടം: കെ.പി ഹൗസിൽ കെ.പി കോയട്ടി (87) നിര്യാതനായി. ഭാര്യ: പരേതയായ ആമിന (കൊടൂർ). മക്കൾ: നാസർ, ലത്തീഫ്, റഷീദ്, സുലൈഖ, സീനത്ത്. മരുമക്കൾ: ഹസ്സൻ കോയ, മൊയ്തീൻ കോയ, മുബീന, രഹന (കൊയിലാണ്ടി), റഹനിയ.