വെള്ളയില്‍: തൊടിയില്‍ പരേതനായ കോമാളി ആവിത്താന്റെ മകള്‍ ലക്ഷ്മി (86) നിര്യാതയായി. മക്കള്‍: നളിനി, ഇന്ദിര. മരുമകന്: രവീന്ദ്രന്. സഹോദരങ്ങള്‍: പരേതനായ ഗോവിന്ദന്, ദാമോദരന്‍. സഞ്ചയനം ഞായറാഴ്ച.