മേപ്പയ്യൂർ: വടക്കേച്ചാലിൽ കുഞ്ഞിരാമ കുറുപ്പ് (79) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ബിന്ദു (കാവുന്തറ), ബിനീഷ് (എ.എസ്.ഐ, കൊയിലാണ്ടി), ബിജിഷ്, ദേവരാഗം (ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഓഫിസ്, കോഴിക്കോട്). മരുമക്കൾ: ഗണേശൻ (കാവിൽ), രാഷിന, ബിജിലി (കനറാ ബാങ്ക്, കുന്താപുര). സഹോദരങ്ങൾ: അമ്മാളുക്കുട്ടി, പരേതനായ ഗോപാലൻ.