വെഞ്ഞാറമൂട്: ഉദിമൂട് തേമ്പറയടി തെക്കേ വീട്ടില്‍ രാമകൃഷ്ണപിള്ള (99) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കള്‍: അംബിക, ശാന്ത, മുരളീധരന് നായര്‍. മരുമകള്‍: മോളി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.