നെടുമങ്ങാട്: വെള്ളനാട് ശങ്കരമുഖം പ്രണവത്തിൽ ബി. ശാന്തമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: ഉഷാകുമാരി, പ്രഭാകരൻ നായർ, അനിതകുമാരി. മരുമക്കൾ: വിജയൻ നായർ, പ്രിയങ്ക കുമാരി, ശേഖർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.