ആറ്റിങ്ങൽ: അവനവൻചേരി ഇടയ്ക്കോട് അശോകത്തിൽ (ടി.കെ നഗർ 199) അശോകാനന്ദൻപിള്ള (63, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: ഗീതകുമാരി (റിട്ട. സി.ആർ.പി.എഫ്). മകൻ: അഖിൽ എ. പിള്ള. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.