നെടുമങ്ങാട്: അരുവിക്കര മൈലമൂട് ബി.വി ഹൗസിൽ ബൈജുവിന്റെയും പുഷ്പലേഖയുടെയും മകൾ പ്രിൻസി (23) നിര്യാതയായി. ഭർത്താവ്: സുജിൻ ബാബു. മകൻ: ജോഹൻ ജോസഫ്.