തിരുവല്ലം: വേങ്കറ, ശാന്താ ഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ശാന്തകുമാരിയമ്മ (87) നിര്യാതയായി. മക്കൾ: പ്രീത, പ്രസാദ് (ഇരുവരും ഡൽഹി), ലേഖ. മരുമക്കൾ: ജയകുമാർ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, പാർലമെൻറ്), ഷിജാപ്രസാദ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ശാന്തികവാടത്തിൽ.