തിരുവനന്തപുരം: പാളയം യൂനിവേഴ്സിറ്റി റോഡ് റിനോഷ് വില്ലയിൽ തോമസ് നൈനാന്റെ ഭാര്യ നിർമല റേച്ചൽ നൈനാൻ (65) നിര്യാതയായി. മക്കൾ: സൗമ്യ മേരി നൈനാൻ (ദുൈബ), റിനോഷ് തോമനാൻ (ക്വസ്റ്റ് ഗ്ലോബൽ). മരുമക്കൾ: റിറ്റു കോശി (ദുബൈ), പ്രിറ്റി കോശി (റവന്യൂ വകുപ്പ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് പാറ്റൂർ സെന്റ് തോമസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.