കൊളത്തറ : റഹിമാൻ ബസാർ താമസിക്കുന്ന പരേതനായ കത്തലാട്ട് ദാമോദരന്റെ ഭാരൃ കത്തലാട്ട് സാവിത്രി (88) നിര്യാതയായി.
മക്കൾ: സുനിൽകുമാർ, ഗിരീഷ് കുമാർ (എവർഗ്രീൻ ചോയ്സ് ഗാർഡൻ), ശശികുമാർ. മരുമക്കൾ: ഉഷ, ബിന്ദു, രജിത. സഞ്ചയനം ശനിയാഴ്ച.