ഒളവണ്ണ: വയൽവീട്ടിൽ ഹസ്സന്റെ ഭാര്യ പി.കെ. സഫിയ (65) കമ്പിളിപറമ്പ് കമ്പിളിയിൽ ഹൗസ് വസതിയിൽ നിര്യാതയായി.
മക്കൾ: ഫൈസൽ (പന്തൽ), അർഷാദ് (പുളി), മുനീർ (വലിയങ്ങാടി), സുമീറ, ജംഷീറ. മരുമക്കൾ : അബ്ദുൽ സമദ് (മണക്കടവ്), ജലീൽ (താമരശ്ശേരി), നൂർജഹാൻ, സജ്ന, മുബഷിറ. സഹോദരങ്ങൾ: ഹമീദ്, അഷറഫ്, റഫീഖ്, റംല, പരേതയായ സൈനബ.