മലയിൻകീഴ്: തച്ചോട്ടുകാവ് പ്ലാവിളക്കോണം അക്ഷയ നഗർ അജി നിവാസിൽ പങ്കജാക്ഷൻ നായരുടെ ഭാര്യ വിജയമ്മ (76) നിര്യാതയായി. മകൻ: അജികുമാർ. മരുമകൾ: സുജാത. സഞ്ചയനം വ്യാഴാഴ്ച 8.30ന്.