കിളിമാനൂർ: പേരൂർ കുടവൂർ പത്തനാപുരം ക്ഷേത്രത്തിനു സമീപം ലക്ഷ്മിയിൽ കെ.ജി.ഗോപകുമാർ (64) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആശാലക്ഷ്മി, അനുലക്ഷ്മി. മരുമക്കൾ: അഭിലാഷ് (ആർമി), രജിത് (അഗ്നിരക്ഷാനിലയം, കടയ്ക്കൽ). സംസ്കാരം ശനിയാഴ്ച12.30ന്. സഞ്ചയനം: ബുധനാഴ്ച.