തിരുവനന്തപുരം: തിരുവല്ലം മേനിലം ‘ഉഷസ്സി’ൽ രമ (71) നിര്യാതയായി. ഭർത്താവ്: ശശിധരൻ നായർ. മക്കൾ: ദിലീപ്, ദീപ്തി. മരുമക്കൾ: അശ്വതി, പ്രദീപ്. സംസ്കാരം ശനിയാഴ്ച മൂന്നിന് കോട്ടയം പൊതുശ്മശാനത്തിൽ.