നെടുമങ്ങാട്: പറണ്ടോട് തെക്കുംകര പ്രണവത്തിൽ കെ. ഗോപിനാഥൻ (82)നിര്യാതനായി. ഭാര്യ: എസ്. നിർമല. മക്കൾ: സന്തോഷ് കുമാർ (പൊലീസ്), സജീഷ് കുമാർ (പൊലീസ്). മരുമക്കൾ: ശ്രീരേഖ. ആർ, ജയലക്ഷ്മി ആർ.സി (റവന്യൂ). സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.