പാപ്പനംകോട്: കരുമം മടവക്കണ്ടം പണയിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ കമലാബേബി (80) നിര്യാതയായി. മക്കൾ: തങ്കമണി, സുരേഷ്, സന്തോഷ്, ഷൈല, ഷീജ. മരുമക്കൾ: പരേതനായ സുധാകരൻ, ബീന, ബിജിത, വിമൽകുമാർ, ഷിബുകുമാർ. സഞ്ചയനം ആഗസ്റ്റ് ഒന്നിന് രാവിലെ ഒമ്പതിന് കുടുംബ വീട്ടിൽ.