നന്തി ബസാർ: വന്മുഖത്തെ കുറുക്കനാട്ട് അസ്മ (54) നിര്യാതയായി. ഭർത്താവ്: പൊക്കിണാരി ഹാഷിം. പിതാവ്: കുറുക്കനാട്ട് ബാവ. മാതാവ്: സുഹറ. മക്കൾ: ഷമീം (കുവൈത്ത്), ആയിഷ (വിദ്യാർഥി, മലബാർ കോളജ് മൂടാടി). മരുമകൾ: സഞ്ജു (തിരുത്തിയാട്). സഹോദരങ്ങൾ: മുഹ്സിൻ (കുവൈത്ത്), നജീബ് (കുവൈത്ത്), താജുദ്ദീൻ (കുവൈത്ത്), ഹുബൈബ് (സീനിയർ റിപ്പോർട്ടർ, ഗൾഫ് മാധ്യമം ഖത്തർ), ഷാക്കിർ (കുവൈത്ത്), ഹൻസ (നാദാപുരം).