എകരൂൽ: നന്മണ്ട എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ കപ്പുറം മഞ്ഞമ്പ്രമലയിൽ ഗോപാലൻ കുട്ടി മാസ്റ്റർ (86) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഗണേശൻ (റിട്ട. എച്ച്. എം, എസ്.എം.എം.എ.യു.പി.സ്കൂൾ ശിവപുരം), രമേശൻ (ട്രെയിനർ, ബി.ആർ.സി പൂനൂർ), സതീശൻ (എസ്.എം.എം.എ.യു.പി. ശിവപുരം), സുരേശൻ (പി.കെ.ടി.എം.ബി.യു.പി.സ്കൂൾ കൂട്ടായി). മരുമക്കൾ: സുധാദേവി, അജിത, ഷജില, ഷൈനി. സഞ്ചയനം തിങ്കളാഴ്ച.