വടകര: ചോറോട് മീത്തലെ കോറോത്ത് മറിയം (83) നിര്യാതയായി. ഭർത്താവ്: പരേതനായ പോതുകണ്ടി ഇബ്രാഹിം. മക്കൾ: നാസർ, റംല, ഹാജറ, ഗഫൂർ, ഫൗസിയ, ഇസ്മയിൽ. മരുമക്കൾ: സുബൈർ, കുഞ്ഞബ്ദുള്ള, റഫീഖ്, റംലത്ത്, ഷമീന, റസീന.