കൊടുവള്ളി: വെണ്ണക്കാട് പാറോപ്പഞ്ഞിയിൽ പരേതനായ ബീരാന്റെ ഭാര്യ ആയിശക്കുട്ടി (68) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദുൽ റഷീദ്, അബ്ദുൽ കരീം, നൗഷാദ്, മുഹമ്മദ് റഫീഖ്, ഷാഹിന. മരുമക്കൾ: ഷാഹിദ (കൊടുവള്ളി), സുൽഫത്ത് (ചളിക്കോട്), നസീമ (പുത്തൂർ), ഹുസ്ന (നരിക്കുനി), ജംഷീന (മുടൂർ), അബ്ദുൽ മജീദ് (ആരാമ്പ്രം).