കോട്ടൂളി: മീമ്പാലകുന്ന് വേളംകുടി പറമ്പിൽ കൽപ്പള്ളി വേലു (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനിൽകുമാർ, സുനിൽ, ബിന്ദു. മരുമക്കൾ: പ്രമീള, ഷിദ. സഞ്ചയനം ഞായറാഴ്ച.