ചെലവൂർ: പാലക്കോട്ട് വയൽ ഉമ്മോളിപറമ്പ് ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ബേബി, തങ്കമണി, സത്യഭാമ. മരുമക്കൾ: രവീന്ദ്രൻ, ഹരിദാസൻ, പരേതനായ ഉമ്മോളി പറമ്പ് ഹരിദാസൻ. സഞ്ചയനം തിങ്കളാഴ്ച.