വടകര: ലോകനാർകാവ് പുളിക്കൂൽ താഴ കുനിയിൽ ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഹേമന്ത് (കേരള ഫയർ ആൻഡ് റസ്ക്യൂ), തുഷാര (കുടുംബശ്രീ മിഷൻ). മരുമക്കൾ: നിരഞ്ജന (ആവള), രാജു (നിട്ടൂർ). സഹോദരങ്ങൾ: രാമചന്ദ്രൻ, തങ്കമണി, വൽസല, പരേതരായ ഗംഗാധരൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ആനന്ദൻ നായർ (റിട്ട. പൊലീസ്).