പാലത്ത്: മാരാംപറമ്പത്ത് പൊയിലിൽ ലത (60) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: വിവേക്, പരേതയായ ബിൻസി. മരുമകൾ: ഷിനിഷ. സഹോദരങ്ങൾ: ഷൈലജ, ഷാജിവ്, ബാബു, ഹരിഹരൻ, മോളി, പരേതനായ ഉണ്ണി, അജിത. സഞ്ചയനം ഞായറാഴ്ച.