നാദാപുരം: കടമേരി പാലോളിത്താഴകുനി കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യ മാതു. മകൻ: പരേതനായ രമേശൻ.മരുമകൾ: നിഷ. സഹോദരങ്ങൾ: പി.ടി. ഗോപാലൻ, നാരായണി, ദേവി.