പയ്യോളി: മൂടാടി പാച്ചാക്കൽ നിടിയാണ്ടി വസന്ത (63) നിര്യാതയായി. ഭർത്താവ്: കുഞ്ഞിശങ്കരൻ. മക്കൾ: എൻ. ഷിജു (കെ.എസ്.ഇ.ബി മൂടാടി), സുധീർ, ഷീജ. മരുമക്കൾ: ബിജിഷ, സുനിൽ. സഹോദരങ്ങൾ: ഗംഗാധരൻ, സുധാകരൻ, ജാനകി, സരോജിനി.