പയ്യോളി: തിക്കോടി കൈനോത്ത് ലീല (62) നിര്യാതയായി. സഹോദരങ്ങൾ: ദേവി, കുഞ്ഞികൃഷ്ണൻ, ചന്ദ്രൻ, പരേതനായ കണാരൻ.