കീഴരിയൂർ: നടുവത്തൂർ നെല്ലിയുള്ളതിൽ മീത്തൽ ചോയിച്ചി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ശ്രീധരൻ, രാധ, ശ്രീനിവാസൻ. മരുമക്കൾ: ഇന്ദിര, ബാബു, സജിത. സഞ്ചയനം ഞായറാഴ്ച.