നടക്കാവ്: പരേതനായ ചെറോട്ട് ഗോപാലൻ എന്നവരുടെ മകൻ ചെറോട്ട് രതീശൻ (66) നിര്യാതനായി. മാതാവ്: പരേതയായ ശാരദ. സഹോദരങ്ങൾ: രമാഭായ്, പരേതനായ ചെറോട്ട് രവീന്ദ്രൻ (റിട്ട. സിഡിഎ). സഞ്ചയനം ഞായറാഴ്ച.