കാക്കൂർ: രാമല്ലൂർ കുന്നോത്ത് ചാലിൽ സുധ (57) നിര്യാതയായി. ഭർത്താവ്: കെ.സി. ഭാസ്കരൻ നായർ (കാക്കൂർ സർവിസ് സഹകരണ ബാങ്ക്, മുൻ കാക്കൂർ ഗ്രാമപഞ്ചായത്തംഗം). മക്കൾ: ശ്രീഷ, ശ്രീരാഗ്. മരുമകൻ: ഷൈജു വാകയാട്. സഹോദരങ്ങൾ: പ്രേമ, മിനി. സഞ്ചയനം വ്യാഴാഴ്ച.