നാദാപുരം: കുമ്മങ്കോട് ചെടേച്ചംകണ്ടി (ചെറുവലത്ത്) അജിത. (55) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. പിതാവ്: കണ്ണൻ. മാതാവ്: നാരായണി. മക്കൾ: അജീഷ് (ഓട്ടോറിക്ഷ ഡ്രൈവർ, കല്ലാച്ചി), രജിന. മരുമക്കൾ: രജീഷ്, രജിഷ്ണ. സഹോദരങ്ങൾ: അശോകൻ പാറപ്പുറത്ത്, അനീഷ്, ശൈല, ബിന്ദു.