ചേളന്നൂർ 8/4: കാഞ്ഞിരഞ്ചേരി മീത്തൽ രാമൻകുട്ടി (63) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: നിധിന, നന്ദന. മരുമകൻ: ബിൻസിത്ത്. സഹോദരങ്ങൾ: ബാലൻ, ഗോപാലൻ, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.