കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ ചെങ്കിലാത്ത് സുബൈർകുട്ടി (60- മുക്കട) നിര്യാതനായി. ഭാര്യ: പരേതയായ മിസ്റിയ. മക്കൾ: അഖില, ഐഷ, ഷാമോൻ, ആസിഫ്. മരുമക്കൾ: അമീർ, നഹാസ്.