കോഴിക്കോട്: മുഖദാർ അറക്കൽ തൊടുകയിൽ പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ തിത്തീബി (ഇമ്പി-80) ഫാറൂഖ് കോളജ് മേലെവാരം മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: നാസർ, നസറിയ, സീനത്ത്, പരേതയായ സുഹറാബി. മരുമക്കൾ: ടി.കെ. അബൂബക്കർ, നസീമ, പരേതനായ കെ.പി. ലത്തീഫ്.