ഫാറൂഖ് കോളജ്: കടലുണ്ടി പത്മപ്ലാസ്റ്റിക്സ് ഉടമ കരുമത്തിൽ കുറിയേരി മുരളി കുമാർ മേനോൻ (67) നിര്യാതനായി. ഭാര്യ: കൊയിലാണ്ടി അമ്പ്ര മോളി ഗീതാഞ്ജലി. മക്കൾ: ദിൻകർ മേനോൻ (പത്മ പ്ലാസ്റ്റിക്സ്), ദീപിക മേനോൻ (കെ.പി.എം.ജി, എറണാകുളം). മരുമക്കൾ: ഷിജിന കൃഷ്ണൻ, രാഹുൽ. സഹോദരങ്ങൾ: മോഹൻകുമാർ മേനോൻ, അഡ്വ. കെ.കെ. കൃഷ്ണകുമാർ, വിനോദ് കുമാർ (പോളി പാക് ഇൻഡസ്ട്രീസ്), പത്മലത, ലക്ഷ്മിദേവി (പേരാമ്പ്ര)