ഗോവിന്ദപുരം: മേലേ കുന്നോത്ത് പറമ്പിൽ താമസിക്കുന്ന കോഴിശ്ശേരി ഭാസ്കര മേനോന്റെ (റിട്ട.എൽ.ഐ.സി) ഭാര്യ ഒലിക്കര അമ്മിണിഅമ്മ (നാരായണിക്കുട്ടി-82) നിര്യാതയായി. മക്കൾ: ശ്രീലത, മുരളി മേനോൻ (ബാബു). മരുമക്കൾ: രാജീവ്, ശ്രീലത. സംസ്കാരം നാളെ രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.