കൊയിലാണ്ടി: പുളിയഞ്ചേരി പഞ്ഞാട്ടുതാഴ പത്മ ശ്രീനിവാസിൽ പത്മിനി (73) നിര്യാതയായി. ഭർത്താവ്: പരതനായ ശ്രീധരൻ. മക്കൾ: ബിന്ദു (അംഗൻവാടി വർക്കർ), ബിജു (വനംവകുപ്പ്), ബിനുമോൾ. മരുമക്കൾ: എം. ബ്രിജേഷ് (പഞ്ചായത്ത് സെക്രട്ടറി, കുരുവട്ടൂർ), സുജിഷ. സഹോദരങ്ങൾ: സുരേഷ്, കാർത്യായനി, ഭാരതി.