ചേളന്നൂർ: ഇച്ചന്നൂർ കോഴിപറമ്പത്ത് പരേതനായ രാരിച്ചക്കുട്ടി മാസ്റ്ററുടെ ഭാര്യ പത്മിനി (84) നിര്യാതയായി. മക്കൾ: പുഷ്പലത, ഇന്ദിര, ഗണേശൻ. മരുമക്കൾ: രാഘവൻ, ശേഖരൻ, രജനി.