പറമ്പിൽ ബസാർ: കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ നിന്നും വിരമിച്ച ഓടിപ്പുലത്ത് മുഹമ്മദ് കോയ ഹാജി (92) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ഒ. ഷറീന (റിട്ട. എച്ച്.എം, ജി.യു.പി.എസ് ഇരുവള്ളൂർ), മുഹമ്മദ് അഷ്റഫ്, സക്കീന (കാക്കൂർ), മുഹമ്മദ് ഷരീഫ്, സലീന (കുറ്റിക്കാട്ടൂർ). മരുമക്കൾ: അബ്ദുറഹിമാൻ വി. കിഴക്കുംമുറി, അസൈൻ എളേടത്ത് (കാക്കൂർ), എൻ.പി. അബ്ദുറഹിമാൻ (കുറ്റിക്കാട്ടൂർ), ഷറീന, സൗജത്ത്.