ഫറോക്ക്: അങ്ങാടിയിലെ സി.ടി. ചാത്തു ചെട്ട്യാർ സൺസ് ഉടമ രാഘവൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജിഷ, ജോഷിത്. മരുമകൾ: രമ്യ. മാതാവ്: കല്യാണി. സഹോദരങ്ങൾ: ചന്ദ്രിക, ഉഷ, സതീദേവി, പത്മിനി, ഭാസ്കരൻ, രമേശൻ, നിഷ.