കൂട്ടാലിട: ചെങ്ങോടുമ്മൽ മാളു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഇരിയാണ്ടൻ. മക്കൾ: കമല, സി. രാജൻ (കെ.എസ്.കെ.എസ് ജില്ല പ്രസിഡന്റ്), ശശി, പരേതനായ ഷിജു. മരുമക്കൾ: ഉണ്ണി എടത്തിൽ മീത്തൽ, രജനി നന്മണ്ട. സഹോദരങ്ങൾ: ഒതേനൻ, ജാനു, ദേവി, യശോദ, മാധവി, വത്സല, പരേതനായ ശ്രീധരൻ.