പേരാമ്പ്ര: എടവരാട് ചാലിയാറത്ത് രയിരുക്കുട്ടികുറുപ്പ് (98) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കള്‍: രാജന് (റിട്ട: ചീഫ് മാനേജര്‍, ഇന്ത്യന്‍ ബാങ്ക്), സി. ബാബു (സി.പി.എം ചേനായി ബ്രാഞ്ച് സെക്രട്ടറി), വത്സല, ഗിരിജ, സരസ, അനിത (എൽ.ഐ.സി ബ്രാഞ്ച് കോഴിക്കോട്), ഉഷ (അധ്യാപിക ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍). മരുമക്കള്‍: ഗോവിന്ദന് (പുല്ലിരിക്കല്‍), ഗംഗാധരന് കുറ്റിക്കാട്ടില്‍ (റിട്ട: കൊച്ചിന് റിഫൈനറി), ഗോപാലന് (കുപ്പേരിക്കണ്ടി), പ്രവീണ്‍ ചന്ദ്രന് (റിട്ട: മാനേജര്‍ കാലിക്കറ്റ് കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക്), രാജീവന് കീഴത്തോട്ടത്തില് (റിട്ട: സി.ആർ.പി.എഫ്), പ്രമീള (അത്തോളി), ഷെര്‍ളി (സി.ഡി.എസ് പേരാമ്പ്ര പഞ്ചായത്ത്).സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.