അന്നശ്ശേരി: കിഴക്കേടത്ത് പുതുക്കുടി തറവാട്ടു കാരണവരും പരേതരായ പി.സി. അച്യുതന് നായരുടെയും കാർത്യായനി അമ്മയുടെയും മകനുമായ കെ.പി. ഗംഗാധരന് നായര്‍ (87) നിര്യാതനായി. മക്കള്‍: വാസന്തി, പ്രിയ. മരുമക്കള്‍: അനില്‍കുമാര്‍ നരിക്കുനി (റിട്ട. എ.പി.എഫ്.ഒ, വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട്), സതീശന് (ന്യൂ ഇന്ത്യ അഷുറന്‍സ്). സഹോദരങ്ങള്‍: ശ്രീനിവാസന് നായര്‍, കമലാക്ഷി അമ്മ, ദേവയാനി, പുഷ്പ, മുരളീധരന് നായര്‍, പരേതരായ വിശ്വനാഥന് നായര്‍, വിശാലാക്ഷി അമ്മ, പത്മിനി അമ്മ, രുഗ്മിണി അമ്മ, രാമകൃഷ്ണന് നായര്‍. സഞ്ചയനം വ്യാഴാഴ്ച.