കരുവിശ്ശേരി: കിണര്ക്കുത്തിപറമ്പത്ത് താമസിക്കുന്ന മുടറമ്പത്ത് ദയാനന്ദന് (76) നിര്യാതനായി. ഭാര്യ: അജിത. മക്കള്‍ ജിജീഷ് (ജെ.കെ ഫാബ്രിക്കേഷന്‍ കക്കോടി), ജിഷ്യജ്യോതി, ജിംഷിത്ത്. മരുമക്കള്‍: ജ്യോതിപ്രകാശ് (പയ്യാനക്കല്‍),വിദ്യാ ജിജീഷ്. സഹോദരങ്ങള്‍: ധര്മരാജന് (റിട്ട. കെ.എസ്.ആര്.ടി.സി), സൗമിനി, പരേതനായ ചന്ദ്രന്. സഞ്ചയനം വ്യാഴാഴ്ച.