കുറ്റ്യാടി: പരേതനായ പുന്നതോട്ടത്തിൽ നാരായണന്റെ ഭാര്യ ചന്ദ്രി(57) നിര്യാതയായി. മക്കൾ: ശ്രീജേഷ്, അനീഷ്.മരുമക്കൾ: നൈന, സൂര്യ. സഹോദരങ്ങൾ - ചന്ദ്രൻ, രാജൻ, സുരേന്ദ്രൻ, പവിത്രൻ , ശാമള.