പന്തീരാങ്കാവ്: പുൽപറമ്പിൽ മേത്തൽ ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. ദാമോദരൻ. മക്കൾ: പ്രഭാകരൻ, ദിലീപ്, രാജേഷ്, രാജി. മരുമക്കൾ: പ്രഭുലകുമാരി, വിബീഷ്, സുബി, പ്രിയങ്ക. സഹോദരങ്ങൾ: അപ്പു, അമ്മു, പരേതരായ വേലായുധൻ, ചെറുട്ടി, ലക്ഷ്മി.