പന്തീരാങ്കാവ്: മഠത്തിൽപറമ്പ് കിഴക്കെ എടക്കൈക്കോട്ട് നിർമല ദേവി (65) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: സുമലത, ദിവ്യശ്രീ. മരുമക്കൾ: മനോജ്, വിനോദ്. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, മണികണ്ഠൻ, ശാന്ത, വിജയകുമാരി. സഞ്ചയനം ബുധനാഴ്ച.