മൂഴിക്കൽ: മംഗലക്കാട്ട് കൃഷ്ണൻകുട്ടി (84) നിര്യാതനായി. പോനയിൽ യുവജന വായനശാല സ്ഥാപകാംഗവും മൂഴിക്കൽ റെസിഡന്റ്സ് അസോസിയേഷൻ സ്ഥാപക ട്രഷററുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: അജീഷ്കുമാർ, രഞ്ജിത്ത്, സിന്ധു. മരുമക്കൾ: ശിവാനന്ദൻ (പറയച്ചാലിൽ, കൊയിലാണ്ടി), റീന, സരിത. സഹോദരങ്ങൾ: രാഘവൻ, പ്രേമാവതി, പരേതനായ അശോകൻ, വിശ്വനാഥൻ, ശിവാനന്ദൻ, രത്നാകരൻ. സഞ്ചയനം വ്യാഴാഴ്ച.