കൂട്ടാലിട: കാടങ്കിയിൽ കുട്ട്യോമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞായി. മക്കൾ: കോയ (കാടങ്കി സ്റ്റോർ, കൂട്ടാലിട). മക്കൾ: ഫാത്തിമ, ജമീല, റംല. മരുമക്കൾ: നബീസ, ഇമ്പിച്ചി ആലി (കക്കഞ്ചേരി), ഹംസ (പാലോളി), പോക്കർകുട്ടി (നരിക്കോട്ട് പൂനത്ത്).