കൊയിലാണ്ടി: അമൃത സ്കൂളിനു സമീപം പുല്ല്യലത്ത് സുന്ദരൻ (70) നിര്യാതനായി. ഭാര്യ: സെൽവി. മക്കൾ: ചോളരാജ്, ആനന്ദ് രാജ്, ജ്യോതിലക്ഷ്മി, പരേതനായ രാജൻ. മരുമക്കൾ: വിജയ, ചിത്ര, നന്ദിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.